Friday, January 29, 2010

ഡുഡ്ഡുമോന്‍

ഞാന്‍ ദിന്നു . സ്നേഹമുള്ളവര്‍ എന്നെ ഡുഡ്ഡുമോന്‍ എന്ന് വിളിക്കും. അല്ലാത്തവര്‍ തന്തയ്ക്ക് വിളിക്കും. എന്തായാലും എന്തെങ്കിലും ഒന്ന് വിളിക്കും. ഈ നാട്ടില്‍ ഞാന്‍ പുതിയതായി വന്നതാ. എന്നെ പറ്റി ചോദിച്ചാല്‍ എന്താ പറയുക.." ദൈവത്തിന്റെ ഓരോരോ   വിക്രിതികള്‍". 
ഏന്തിനാണു ഇങ്ങനെയൊരു സാധനം തുടങ്ങിയത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആരോ പറഞ്ഞു ഇബ്ടെ ഭിരിയാണി കൊടുക്കുന്നുണ്ടെന്നു. അത് കൊണ്ട് അങ്ങനെ അങ്ങ് തുടങ്ങി അത്രേയുള്ളൂ. എന്തിനെ പറ്റിയാ ഏഴുതുക എന്ന് ചോദിച്ചാല്‍.. ഓ.. അങ്ങനെയൊന്നും ഇല്ല. എന്തും എഴുതും.



അപ്പൊ ശരി കാണാം.. അടുത്ത പോസ്റ്റ്‌ വരെയ്ക്കും (അങ്ങനെ ഒന്നുന്നുന്ടെങ്കില്‍) വണക്കം. 


സ്നേഹത്തോടെ,


ഡുഡ്ഡു